Tuesday, August 25, 2009

ഊത്തപ്പം Oothappam recipes

ഊത്തപ്പം Oothappam recipes

ചേരുവകള്‍


1. പുഴുക്കലരി - 1 കപ്പ്
പച്ചരി - 1/2 കപ്പ്
ഉഴുന്ന് - 1 കപ്പ്
2. സവാള - 2 എണ്ണം
പച്ചമുളുക് - 4
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും വെവ്വേറെ കുതിര്‍ത്ത് അരച്ചിട്ട് മിക്സ്‌ ചെയ്യുക.ഉപ്പും ചേര്‍ക്കുക.മാവ് പുളിച്ചുതുടുങുമ്പോള്‍
ദോശക്കല്ലില്‍ എണ്ണപുരട്ടി മാവ് അല്പം കട്ടിക്ക് കോരി ഒഴിക്കുക.സവാളയും മുളകും ചെറുതായി അരിഞ്ഞത്
ദോശയുടെ മുകളില്‍ നിരത്തി ഇളകി പോകാതെ തിരിച്ചിട്ടു മൊരിച്ചെടുക്കുക.

2 comments:

  1. ഇവിടെയൊക്കെ 'വെങ്കായറോസ്റ്റ്' എന്ന പേരില്‍ കിട്ടുന്ന സംഗതിയല്ലേ ഇത്. അതില്‍ അല്പം കാരറ്റ് അരിഞ്ഞതും കൂടി ചേര്‍ക്കും എന്നുമാത്രം.

    ReplyDelete