തഴുതാമയില തക്കാളി പച്ചടി
ചേരുവകള്‍
- തഴുതാമയില -1 കപ്പ്
- തൈര് -2 കപ്പ്
- പച്ചമുളക് -4
- മജ്ഞാല് പ്പൊടി -കാല് ടീസ്പൂണ്‍
- കടുക് -1 ടീസ്പൂണ്‍
- ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- തക്കാളി -കാല് കപ്പ് (ചെറുതായി അരിഞ്ഞത്)
- എണ്ണ -1 ടീസ്പൂണ്‍
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടി കഴിഞ്ഞ ശേഷം ഉഴുന്ന് പരിപ്പിട്ട് മൂപ്പിക്കുക.എന്നിട്ട്
പച്ചമുളക്,തക്കാളി,മഞ്ഞള്‍പ്പൊടി എന്നിവയിട്ട് വഴറ്റി കഴിഞ്ഞു താഴുതാമയിലയിട്ട് വാട്ടിയെടുക്കുക.
പാത്രം ഇറക്കി വെച്ച് തണുക്കുമ്പോള്‍ തൈര് നന്നായി അടിച്ചതും കൂട്ടി യോജിപ്പിച്ച് കഴിക്കുക.
No comments:
Post a Comment