Friday, November 13, 2009

അവില്‍ നനച്ചത്‌

അവില്‍ നനച്ചത്‌

അവില്‍ -അര കിലോ
തേങ്ങ ചിരകിയത് -1 മുറി
ഏലക്കാപ്പൊടി -1 സ്പൂണ്‍
പഞ്ചസാര -200 ഗ്രാം

ഒരു പത്രത്തില്‍ അവിലും തേങ്ങ ചിരകിയതും ഏലക്കാപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്തിളക്കി ഉപയോഗിക്കുക.വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാന്‍ എളുപ്പം തയ്യാറാക്കാവുന്ന ഒരു
പലഹാരമാണിത്.

No comments:

Post a Comment