ചില്ലിചിക്കന്‍
ചേരുവകള്‍
- കോഴി -അര കിലോ
- എണ്ണ -കാല്‍ കപ്പ്
- ചെറുനാരങ്ങ -പകുതി
- മുളകുപൊടി -2 ടീസ്പൂണ്‍
- മുട്ട -3
- മൈദാമാവ് -ഒന്നര ടേബിള്‍ സ്പൂണ്‍
- കോണ്‍ ഫ്ലവര്‍ -ഒന്നര ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി -1 കുടം
- ഇഞ്ചി -1 കഷണം
- ഉപ്പ് -പാകത്തിന്
മുട്ട,മൈദ,കോണ്‍ ഫ്ലവര്‍ ,മുളകുപൊടി ഇവ കുറച്ചു വെള്ളം ചേര്‍ത്ത് കുഴച്ചു ചെറിയ കഷ്ണങ്ങള്‍ ആക്കിയ കോഴിയിറച്ചി ചേര്‍ത്ത് കുഴയ്ക്കുക.ഇതില്‍ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച്,ചെറുനാരങ്ങയും
പിഴിഞ്ഞ് ചേര്‍ക്കുക.ഇത് ഒരു മണിക്കൂറിനുശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക.
No comments:
Post a Comment