Tuesday, November 10, 2009

റവ -ഇഡ്ഡലി

റവ -ഇഡ്ഡലി


റവ -3 കപ്പ്
ഉഴുന്ന് -1 കപ്പ്
ഉപ്പ് -പാകത്തിന്

ഉഴുന്ന് 10 മണിക്കൂര്‍ കുതിര്‍ത്ത് അരച്ചെടുക്കുക.റവ വലിയ കണ്ണരിപ്പയില്‍ അരിച്ചെടുക്കുക.
റവയും അരച്ച ഉഴുന്നും പാകത്തിന് ഉപ്പും ചേര്‍ത്ത് കലക്കി ഇഡ്ഡലിയുണ്ടാക്കാം.

No comments:

Post a Comment