Tuesday, November 10, 2009

പൂരി

പൂരി

ഗോതമ്പ് പൊടി -2 കപ്പ്
റവ -അര കപ്പ്
ഉപ്പ്,എണ്ണ -ആവശ്യത്തിന്

ഗോതബുപൊടിയും റവയും യോജിപ്പിച്ച് പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.ഇത്‌ ചെറിയ ഉരുളകള്‍ ആക്കുക.പിന്നിട് പരത്തി ചൂടായ എണ്ണയിലിട്ട് മുകളില്‍ എണ്ണ കോരിയൊഴിച്ച്
രണ്ടു വശവും മൂപ്പിച്ചെടുക്കുക.

No comments:

Post a Comment