Tuesday, November 10, 2009

ചിരട്ടച്ചില്ല് പ്പുട്ട്

ചിരട്ടച്ചില്ല് പ്പുട്ട്

നെല്ലുകുത്തിയ അരിപ്പൊടി -1 കിലോ
തേങ്ങ -1 എണ്ണം
ഉപ്പ്,വെള്ളം -പാകത്തിന്

തിളച്ച വെള്ളത്തില്‍ പാകത്തിന് ഉപ്പ് ചേര്‍ത്ത് അരിപ്പൊടി പുട്ടിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക.
മുളങ്കുറ്റിയില്‍ ചിരട്ട വൃത്താകൃതിയില്‍ പൊട്ടിച്ച് കുറ്റിയുടെ ചില്ലായി ഇട്ടശേഷം അല്പം തേങ്ങാപ്പീര അതിനുമുകളില്‍ മാവ് വീണ്ടും പീര എന്നീ ക്രമത്തില്‍ മാവും പീരയും നിറച്ച് പുട്ടുകുടത്തില്‍ വെച്ച് വേവിക്കുക.

No comments:

Post a Comment