Tuesday, November 10, 2009

പാലട

പാലട

  1. മൈദ -500 ഗ്രാം
  2. തേങ്ങ -1
  3. നെയ്യ് - 100 ഗ്രാം
  4. കോഴിമുട്ട - 1
  5. പഞ്ചസാര -150 ഗ്രാം
  6. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

തേങ്ങ ചിരകി പിഴിഞ്ഞെടുക്കുക.മൈദയും തേങ്ങാപ്പാലും മുട്ടയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്
അപ്പത്തിനെന്നപോലെ കലക്കിയെടുക്കുക.പഞ്ചസാരയില്‍ ഏലക്കാപ്പൊടി ചേര്‍ത്ത് വെയ്ക്കുക.അപ്പച്ചട്ടിയില്‍
നെയ്യ് തൂവിമാവ് ഒഴിച്ച് നിരത്തി നടുവില്‍ പഞ്ചസാരയും നെയ്യും തൂകി ഓരോന്നും നാലായി മടക്കി ചൂടോടെ
ഉപയോഗിക്കുക.

No comments:

Post a Comment