മുരിങ്ങയില ദോശ
കുത്തരി -1 ഗ്ലാസ്
തേങ്ങ ചിരകിയത് -അര മുറി
മുരിങ്ങയില -1 കപ്പ്
ഉപ്പ് -പാകത്തിന്
അരി 4 മണിക്കൂറോളം കുതിര്‍ക്കാന്‍ വെച്ചതിനുശേഷം അരച്ചെടുക്കുക.അരഞ്ഞശേഷം തേങ്ങയും കൂടി അരച്ചെടുക്കുക.മാവില്‍ ആവശ്യത്തിന് ഉപ്പും മുരിങ്ങയിലയും ചേര്‍ത്തിളക്കി ദോശക്കല്ലില്‍ എണ്ണപുരട്ടി ചുട്ടെടുക്കുക.2 വശവും നന്നായി മൊരിച്ചെടുക്കണം.
No comments:
Post a Comment